Event Date
077 1734 5166
1 Siskin Road, Leicester, LE4 2QR
Event Date
Event Location
Event Cost
പ്രിയമുള്ളവരെ,
UML അണിയിച്ചൊരുക്കുന്ന സ്പോർട്സ് ഡേ ആഗസ്റ്റ് 23 തീയതി രാവിലെ 9 മണിക്ക് വിൻസ്റ്റാൻഡ്‌ലി സ്കൂൾ മൈതാനത്ത് വെച്ച് നടത്തപ്പെടുകയാണ്.
വാശിയേറിയ കായികമേളയിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. റിലേ മത്സരങ്ങൾ, കസേരകളി, ഫ്രോഗ് ജമ്പ്, വടംവലി മത്സരം, മറ്റ് അനവധി രസകരമായ മത്സരങ്ങളും നടത്തപ്പെടുന്നതാണ്. പങ്കെടുക്കുന്ന എല്ലാവർക്കും ഉച്ചയ്ക്കത്തെ food സൗജന്യമായിരിക്കും. കായികമേളയിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ മുകളിൽ കാണുന്ന ബോക്സിൽ പോൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
NB: ഒരു കുടുംബത്തിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് ആയിട്ട് 5 pounds വാങ്ങിക്കുന്നതാണ്.